cinema

ബാലു  വര്‍ഗ്ഗീസിന്റെ വിവാഹനിശ്ചയം! നടന്‍ ലാലിനും കുടുംബത്തിനുമൊപ്പം ആസിഫ് അലിയുടെയും  ഭാര്യ സമയുടെയും നൃത്തം വൈറല്‍!

 മലയാളികളുടെ പ്രിയതാരമാണ് യുവനടന്‍ ബാലു വര്‍ഗ്ഗീസ് .ഏറെ നാളത്തെ പ്രണയത്തിന് ശേഷം നടന്‍ ബാലു വര്‍ഗീസും നടിയും മോഡലുമായ എലീന കാതറിനും തമ്മിലുള്ള വിവാഹ നിശ്ചയം...